Kerala

താമരശേരി കൊലപാതകം; ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ്. വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്വബോധത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതേസമയം യാസിർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ്....

കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്നത് 12 വയസുകാരി

കണ്ണൂർ: കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ വീടിന് സമീപത്തെ കിണറിൽ നിന്ന്...

തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി. പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. സ്ഥലത്ത് പൊലീസും ബോംസ്കോഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്....

എസ് എ ടി ആശുപത്രിയിലെ അപകടം; ജീവനക്കാരിയുടെ 90 ശതമാനം കാഴ്ച നഷ്ടമായി

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് അസിസ്റ്റന്‍റിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ആലപ്പുഴ നവായിക്കുളം സ്വദേശിയായ ഷൈല (51) യുടെ ഇടതു കണ്ണിനാണ് പരിക്കേറ്റത്. നഴ്‌സിന്റെ ഒരു...

കൊല്ലം ഫെബിൻ കൊലപാതകം; കൊലയ്ക്കുള്ള കാരണം വ്യക്തമാക്കി എഫ്‌ഐആര്‍

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ തേജസ് രാജ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp