കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്കൂളിലെ അധ്യാപികയായ അലീന ബെന്നിയാണ് ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തയത്.
ആറ് വര്‍ഷമായി ചെയ്യുന്ന ജോലിയില്‍ ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ്...
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിലേക്ക് എംപി ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തീയതികളിൽ തിരുവനന്തപുരത്താണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടക്കുക.
എന്നാൽ സൂറത്തിൽ പരിപാടി ഉള്ളതിനാൽ...
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കല്ലമ്പലം ചാത്തൻപാറയിൽ വച്ചാണ് അപകടം നടന്നത്. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ ആണ് മരിച്ചത്. 27 വയസായിരുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു...
തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി...
തിരുവനന്തപുരം: മാർച്ച് 13ന് പ്രാദേശിക അവധി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി...