മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം.കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഹരിത കർമ്മ സേന ശേഖരിച്ചു വേർത്തിരിച്ച മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്....
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് എട്ടാം ക്ലാസുകാരനെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ ആക്രമിച്ചത്. രണ്ടാഴ്ച്ച മുൻപാണ് സംഭവം നടന്നത്.
മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം...
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിലെ അതിക്രൂര റാഗിങില്‍ നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ 7 സീനിയർ വിദ്യാർത്ഥികളെ...
കൊച്ചി: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ ഡി റെയ്‌ഡ് നടത്തുന്നു. സംസ്ഥാനത്തൊട്ടാകെ 12 സ്ഥലങ്ങളിലാണ് നിലവിൽ റെയ്‌ഡ് നടക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ്...
തിരുവനന്തപുരം: എയർ ഇന്ത്യയുടെ വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതിലാണ് യാത്രക്കാരുടെ പ്രതിഷേധം.
ഇന്ന് രാവിലെ 8.45 നായിരുന്നു വിമാനം...