Kerala

ആറ്റുകാൽ പൊങ്കാല: ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം ചേർന്നു

തിരുവനന്തപുരം: മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീർക്കാനുള്ള പ്രവൃത്തികൾ...

ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കത്തി കാട്ടി കവർച്ച

ചാലക്കുടി: ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച. 15 ലക്ഷം രൂപയാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടി പോട്ട ശാഖയിലാണ് കവർച്ച നടന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ്...

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ. ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട്...

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

കോട്ടയം: കോട്ടയം നഴ്സിങ് കോളജിലെ അതിക്രൂരമായ റാഗിങ്ങിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വീഡിയോ മുഴുവൻ കാണാൻ പോലും കഴിയുന്നില്ല. മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്...

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് സ്കൂളിനുള്ളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp