തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് പ്രണയ ദിനം ആഘോഷിക്കുന്നു.പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് ഇന്ന്. ഈ ദിനമാണ് ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നത്.
ഫെബ്രുവരി 7 മുതൽ പ്രണയദിന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദനം. പാറശാല സിഎസ്ഐ ലോ കോളേജ് ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അഭിറാമിനാണ് മർദനമേറ്റത്. നെടുമങ്ങാട് പഴകുറ്റി സ്വദേശിയാണ് അഭിറാം.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അഭിറാം...
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം....
തിരുവനന്തപുരം: പോത്തൻകോട് ചെങ്കോട്ടുകോണത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ചെങ്കോട്ട സ്വാമിയാർ മഠം റോഡിന് സമീപമുള്ള പൊന്നമ്മ ഭവനത്തിൽ പൊന്നമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: ലോകത്തെ മുന്‍നിര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷനായ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോ (ആര്‍സിപിഎസ്ജി) പ്രസിഡന്റ് ഡോ. ഹാനി എറ്റീബ, വൈസ് പ്രസിഡന്റ് (മെഡിക്കല്‍) ഡോ. എറിക് ലിവിംഗ്സ്റ്റണ്‍...