തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ റേഷൻ അരി കടത്തിയ ലോറിയേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 292 ചാക്ക് റേഷൻ അരിയോടുകൂടിയ ലോറിയാണ് തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുമ്പ കുഴിവിളയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി ബിജു...
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലാണ് വാങ്ങിയത്.
വരും ദിവസങ്ങളിൽ പ്രതിയെ സംഭവ സ്ഥലത്തും സംഭവത്തിനു ശേഷം പ്രതി ഒളിവിൽ...
കൊച്ചി: സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത അനുഭവിക്കണമെങ്കില്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റം ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രഭാത സംവാദത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പണിമുടക്കുന്നത്.
തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട്...
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ‘മെറി ഹോം’ ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി...