Kerala

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം മലയാളികള്‍ക്കും കേരളത്തിനും അങ്ങേയറ്റം അപമാനകരം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തിന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അര്‍ഹതയില്ല എന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം മലയാളികള്‍ക്കും കേരളത്തിനും അങ്ങേയറ്റം അപമാനകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളീയരെ അപമാനിക്കുന്ന നിലയില്‍...

ചിറയിൻകീഴിൽ അനധികൃത മദ്യ വിൽപ്പന; രണ്ട് കേസുകളിലായി രണ്ടു പേരെ പിടികൂടി

തിരുവനന്തപുരം ചിറയിൻകീഴിൽ രണ്ട് കേസുകളിലായി അനധികൃത മദ്യ വിൽപ്പനക്കാരെ പിടികൂടുകയും 21.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുക്കുകയും ചെയ്തു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്നാണ് 11...

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം; വിവാദ പ്രസ്താവനനയിൽ പ്രതികരണവുമായി സുരേഷ് ഗോപി

കൊച്ചി: വിവാദ പ്രസ്താവനനയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഡൽഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രസ്താവന മുഴുവനും കൊടുത്തില്ലെന്നും മാധ്യമങ്ങൾ...

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത്. ബിഎന്‍എസ് 316 ( 2 ) 318 (...

തിരുവനന്തപുരം മംഗലപുരത്ത് വീട് കയറി ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട് കയറി ആക്രമണം. തീപ്പെട്ടി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്നാണ് ആക്രമണം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്. മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് അശോകനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കല്ല്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp