തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ ഇടപ്പെട്ട് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു. നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കൽ യുപി സ്കൂളിലെ വിദ്യാർഥിനിയായ നേഹക്കാണ് പാമ്പുകടിയേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നേഹ.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്കൂളിലെ...
തിരുവനന്തപുരം: ചോദ്യപ്പേപ്പർ തയ്യാറാക്കൽ സംവിധാനം നവീകരിക്കുന്ന പരിശോധനകളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ടേം പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രക്രിയ മറ്റു ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആമയിഴഞ്ചാൻ...
തിരുവനന്തപുരം:കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 250 സ്റ്റാളുകളിലായി 150ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഏഴിന് രാവിലെ 10.30ന്...