Kerala

നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്‍റെ മരണത്തിൽ അധ്യാപകനെതിരെ കുടുംബം

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ അധ്യാപകനെതിരെ കുടുംബം. കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്‍റെ പിതാവ് സജീവ് രംഗത്തെത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്...

തിരുവനന്തപുരം പോത്തൻകോട് സ്ത്രീ പുരയിടത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്ത്രീ പുരയിടത്തിൽ മരിച്ച നിലയിൽ. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കങ്കമണിയെ മരിച്ച നിലയിൽ...

തിരുവനന്തപുരത്ത് നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയോട് ക്രൂരത കാട്ടി അധ്യാപിക. എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചുവെന്നാണ് പരാതി. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞു പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഇന്നലെയാണ് സംഭവം നടന്നത്....

രാജ്യാന്തര ചലച്ചിത്ര മേള (IFFK ); ഡെലിഗേറ്റ് പാസ്സുകൾ ഇന്ന് വിതരണം ചെയ്ത് തുടങ്ങും

തിരുവനന്തപുരം: 29-ാം മത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ ) യിലേക്കുള്ള ഡെലിഗേറ്റ് പാസ്സ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് 3 മണിക്ക് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിൻ്റെ ഉദ്ഘാടനം...

കരുതലും കൈത്താങ്ങും: തിരുവനന്തപുരം താലൂക്കിൽ 554 അപേക്ഷകൾ തീർപ്പാക്കി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp