Kerala

വൈദ്യുതി നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ 5 മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്ന് കെ എസ്...

കഠിനംകുളം, മുണ്ടൻചിറ പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ മൊത്ത വില്പനക്കാരൻ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം, മുണ്ടൻചിറ പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ മൊത്ത വില്പനക്കാരൻ പിടിയിൽ. പുതുക്കുറിച്ചി സ്വദേശി വിഷ്‌ണു (26) എന്ന തമ്പുരു എന്നയാളാണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായത്. പുതുവൽ ആശാരി വിളാകം ഭാഗത്ത് നിന്ന് 2.08...

തിരുവനന്തപുരത്തെ നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ്...

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം: ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിശോധനയിൽ ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്....

ആറ്റിപ്ര ഗവ.ഐ.ടി.ഐയിൽ ‘ഉണർവ്വ്’ പദ്ധതി സംഘടിപ്പിച്ചു

തിരുവനന്തപുരം: ആറ്റിപ്ര ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള എനർജി മാനേജ്മെന്റ് സെന്റർ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ പ്രവത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി സംഘടിപ്പിക്കന്ന ക്യാമ്പസ് സന്ദർശന പദ്ധതിയായ ‘ഉണർവ്വ്'...

Popular

Subscribe

spot_imgspot_img
Telegram
WhatsApp