Kerala

ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്ര – മുതുകാടിനും സംഘാംഗങ്ങള്‍ക്കും സ്വീകരണം നല്‍കി

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ഭാരതയാത്ര നടത്തി തിരിച്ചെത്തിയ ഗോപിനാഥ് മുതുകാടിനും സംഘാംഗങ്ങള്‍ക്കും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്...

തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് ഉല്ലാസ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ്...

വാട്‌സ് യുവര്‍ ഹൈ സീസണ്‍-3 വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജന്‍സി പോപ്‌കോണ്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിന്‍ 'വാട്‌സ് യുവര്‍ ഹൈ' വാള്‍ ആര്‍ട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂര്‍...

ദേശിയപാത 66ന്റെ വിവിധ സ്ട്രച്ചുകളുടെ നിർമ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

തിരുവനന്തപുരം: ദേശിയപാത 66ന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിർമ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം...

തിരുവനന്തപുരത്ത് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം നടന്നത്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp