കൊച്ചി: കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം. നെടുമ്പാശേരിയിൽ ഹോട്ടലിലും എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് രണ്ടു അപകടങ്ങളും ഉണ്ടായത്.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്....
കഴക്കൂട്ടം: മംഗലപുരത്ത് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോർഷ്ടിച്ച കമ്പനി തൊഴിലാളികൾ പിടിയിൽ. നിർമ്മാണ സ്ഥലത്ത് നിന്നാണ് ഇവർ ടൺ കണക്കിന് നിർമ്മാണ സാമഗ്രികൾ കവർന്നത്. കമ്പനിയിലെ തൊഴിലാളിയായ കോൽക്കത്ത സ്വദേശി തപസ്...
പേയാട്: ഇന്ത്യയും-യു.എ.ഇ. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ നടത്തിയ ഉപന്യാസം മത്സരത്തിൽ പേയാട് വിട്ടിയം കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ജെസാ ജാസിം ഒന്നാം സമ്മാനം കരസ്ഥമാക്കി. യു.എ.ഇ.യുടെ 53മത്...
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫാസ്റ്റ് സബ്ജൂനിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളും ( നവംബർ 30, ഡിസംബർ 1). എസ് എം വി എച്ച് എസ് എസ് തുണ്ടത്തിൽ സ്കൂളിൽ വച്ചാണ്...
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്....