Kerala

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം സമയബന്ധിതമായി പരിഹരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരകുളം...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയാണ്...

സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പോത്തൻകോട് സ്വദേശി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പോത്തൻകോട് സ്വദേശി. കൊയ്‌ത്തൂർക്കോണം വിനീഷ് ഭവനിൽ വിഗ്നേഷ് കൃഷ്ണയാണ് 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മത്സരിച്ച് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. സബ് ജൂനിയർ വിഭാഗത്തിലാണ്...

കിട്ടിയത് ആദ്യ സസ്പെൻഷനെന്ന് എൻ പ്രശാന്ത്

തിരുവനന്തപുരം: ജീവിതത്തില്‍ ആദ്യമായിട്ടാണ് സസ്‌പെന്ഷൻ കിട്ടുന്നതെന്ന് എൻ പ്രശാന്ത് ഐഎഎസ്. വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്നാണ് എൻ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹത്തിന് വകുപ്പുതല നടപടി നേരിടേണ്ടി...

ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 13 ന് പൊതുഅവധി

വയനാട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയില്‍ അന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp