തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ. ചാവക്കാട് സ്വദേശി ബിൻഷാദാണ് ആക്രമണം നടത്തിയത്. വധശ്രമക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന വ്യക്തിയാണ് ഇയാൾ. ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഇഷ്ടിക...
തിരുവനന്തപുരം: യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം...
മംഗലപുരം: ആരംഭത്തിലെ പാളിച്ചകളുമായി കണിയാപുരം സബ് ജില്ല കലോത്സവം. ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കാൻ ഏറെ വൈകി. വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് 6:45 ന്. മാത്രമല്ല ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന...
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി,...
തിരുവനന്തപുരം: തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴി പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നിരിക്കുന്നത്.
മുതലപൊഴിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് കൊണ്ടു...