Kerala

വർക്കലയിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു

തിരുവനന്തപുരം: വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. വർക്കല ആലിയിറക്കം ബീച്ചിലാണ് വിദ്യാർഥിക്കൾ കുളിക്കാൻ ഇറങ്ങിയത്. ഐ ടി വിദ്യാർഥികളായ...

വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി പിടിയിൽ

പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം നടന്നത്. ഇയാൾ വൈദിക വേഷം ധരിച്ച്...

മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി ഫിഷിങ് ഹാർബർ പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങളും മാതൃകാ...

പക്ഷാഘാത രോഗികൾക്ക് ആശ്വാസമായി ജനറൽ ആശുപത്രിയിലെ ജി-ഗെയ്റ്റർ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കേരള ഡെവലപ്‌മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സജ്ജീകരിച്ചിട്ടുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) കഴിഞ്ഞ ഒരു വർഷമായി നിരവധി രോഗികൾക്ക് ആശ്വാസമേകി. മസ്തിഷ്‌കാഘാത ചികിത്സ പൂർത്തിയാക്കി...

മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മേരാ KYC മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ മുപ്പതിനുള്ളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp