Kerala

വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു.ദീപാവലി ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ യുവാവിന്റെ...

ഇന്ന് നവംബർ ഒന്ന്; കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ

തിരുവനന്തപുരം: അറുപത്തിയെട്ടാം പിറന്നാൾ നിറവിൽ കേരളം. ഇന്ന് നവംബർ ഒന്ന്. കേരള പിറവി ആശംസകൾ നേർന്നുകൊണ്ട് മലയാളികളെല്ലാം ഇന്ന് ആഘോഷങ്ങൾ ആരംഭിച്ചു. 1956 നവംബർ ഒന്നിനാണ് നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. ലോകത്തിന്റെ...

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും...

കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ (ടെക്നോസിറ്റി) തുറന്നു. വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഓഫീസിന്‍റെ ഉദ്ഘാടനം...

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. 95 വയസായിരുന്നു. ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവയെയാണ് അന്ത്യം. ആറു മാസമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp