തിരുവനന്തപുരം: അണ്ടൂർക്കോണംപഞ്ചായത്തിന്റെ കീഴിലുള്ള കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി. രണ്ടു മാസമായി രോഗികൾ ആശുപത്രിയിലെത്തുമ്പോൾ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നാണ് പരാതി.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ രണ്ടു മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റം ലഭിച്ച്...
തിരുവനന്തപുരം: മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യന്താധുനിക പഠന സങ്കേതങ്ങളുമൊരുക്കി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്തരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാര്യവട്ടം ക്യാമ്പസിൽ പുതിയ രണ്ട് ഹോസ്റ്റലുകളുടെയും...
തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശൂരിൽ തുടരുന്നു. തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ ഉൾപ്പെടെ 74 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണമാണ് ഇതുവരെ പിടിച്ചെടുത്തത്.
അഞ്ച് വർഷത്തെ...
പോത്തൻകോട് : സാഹിത്യം ചര്‍ച്ച ചെയ്യാനും വിലയിരുത്തപ്പെടാനും ആത്മീയവേദിയില്‍ ഇടം ഒരുക്കിയ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയകരമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള. ശാന്തിഗിരിയിൽ "ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ" എന്ന പേരില്‍ നടന്ന സാഹിത്യസമ്മേളനം...
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള...