തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 57,920 രൂപയായി. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില....
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വഴയില -പഴകുറ്റി നാലുവരി പാത വികസനത്തിന്റെ ആദ്യ റീച്ചിലുൾപ്പെടുന്ന...
ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍ സ്വദേശിയായ സാബിത്തിനെയാണ് വേട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികെസി ബാറിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം നടന്നത്. ആലുവ ചുണങ്ങംവേലി...
തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ കൂടുതൽ ഉൾച്ചേരാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും അസിസ്റ്റീവ് ടെക്നോളജി സഹായകമാകുമെന്നും സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഇത്തരം...
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ സ്‌ട്രോക്ക് യൂണിറ്റിന് ക്വാളിറ്റി ആന്‍ഡ് അക്രഡിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ക്യൂ.എ.ഐ) അഡ്വാന്‌സ്ഡ് സ്‌ട്രോക്ക് സെന്റര്‍ അക്രിഡിറ്റേഷന്‍ ലഭിച്ചു. അത്യാധുനിക സ്‌ട്രോക്ക് സെന്ററുകള്‍ക്കാവശ്യമായ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേക പരിശീലനം...