തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രമുഖ ജുവലറിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. എറണാകുളം തൃപ്പൂണിത്തറ സ്വദേശികളായ ഷാർമിള, രാജീവ് എന്നിവരാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.
കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെക്ക്...
തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്.
താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 19ന് രാവിലെ...
തിരുവനന്തപുരം: ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ,...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 57,000 വും കടന്ന് സ്വര്‍ണവില. സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്ന് പവന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിനു 57,120 രൂപയായി. ഗ്രാമിന് 45 രൂപ...