Kerala

ഐന്‍സര്‍ടെക്ക് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ഐന്‍സര്‍ടെക് (എജെഎംഎസ് ഗ്രൂപ്പ്) ടെക്നോപാര്‍ക്ക് ഫേസ് 3 യിലെ യമുന ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഷുറന്‍സ്, സാമ്പത്തിക മേഖലകളില്‍...

ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ നടത്തുന്നതിനാൽ ശനിയാഴ്ച്ച ( 19-10-2024) രാത്രി...

കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ എ ഡി എം ആയിരുന്ന അദ്ദേഹം ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച്...

കഴക്കൂട്ടത്തെ പീഡനം: പ്രതി കീഴടങ്ങി

കഴക്കൂട്ടം: കഴക്കൂട്ടത്ത് അപ്പാർട്ട്മെൻ്റിൽ കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കൂപ്പർ ദീപു എന്നറിയപ്പെടുന്ന ദീപുവാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇയാൾ അഭിഭാഷകനോടൊപ്പം എത്തി കഴക്കൂട്ടം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp