തിരുവനന്തപുരം: വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. നിരവധി കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുടനീളം ഇന്ന് ഹരിശ്രീ കുറിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളായ തുഞ്ചൻ പറമ്പിലും ദക്ഷിണ...
തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മല്സരത്തിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതെയുടെ പ്രകടനമാണ്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം മുന്നേറുകയാണ്. തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുകയാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറയുന്നത്. ഇരുപത്തിനാലാമത്തെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരിക്കുകയാണ്.
ട്രയൽ...
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ചാണ് ബസിന് തീപിടിച്ചത്.
ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരാണ്...