കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കണ്ടപ്പൻചാൽ സ്വദേശിനികളായ രാജേശ്വരി(60), കമല എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസാണ് നിയന്ത്രണം...
കഴക്കൂട്ടം: രാത്രിയുടെ മറവില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിലെ ശുചിമുറി മാലിന്യം നടവഴിയിൽ ഒഴുക്കി. സ്ഥലം ഉടമക്ക് 50,000 രൂപ പിഴയൊടുക്കാൻ നോട്ടീസ്.
കഴക്കൂട്ടം ശ്രീനഗറിൽ റെയിൽവേ ലൈനിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം....
കഴക്കൂട്ടം: മഴയത്ത് കുടപിടിച്ച് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ജോലിക്കായി പോകവേ...
തിരുവനന്തപുരം: ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടെക്നോപാര്‍ക്കിന് ഒരു പൊന്‍തൂവല്‍ കൂടി.
സര്‍ട്ടിഫിക്കേഷന്‍ രംഗത്തെ ആഗോളസ്ഥാപനമായ ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന് ലഭിച്ചു. ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങള്‍,...