പാലക്കാട് : സോഫ കമ്പനിയിൽ തീപിടുത്തം. തിരുവേഗപ്പുറ കാരമ്പത്തൂരിലെ കടയിലാണ് തീപിടുത്തമുണ്ടായത്. സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. രാവിലെ ആറു മണിയോടെയാണ് സംഭവം.
നാട്ടുകാർ ഉടൻ തന്നെ ഫിർഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയും പട്ടാമ്പി...
തിരുവനന്തപുരം: കണിയാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോട്ടോകാൻ കരാട്ടെ ക്ലബിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരം നാളെ. കഴക്കൂട്ടം എൻ എസ് എസ് കരയോഗം കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് SHOTOKAN കരാട്ടെ പരിശീലിക്കുന്ന ക്ലബ്ബുകളിലെ വിദ്യാർത്ഥികളെ...
തിരുവനന്തപുരം: ആർ സി സിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്.
സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ...
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വിട നൽകി ജന്മനാട്. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ മടങ്ങി.
വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മടക്കം. ഇന്ന് രാവിലെ 11.20ഓടെയാണ് സംസ്കാര...
കുറഞ്ഞ ചിലവിൽ ലോകം ചുറ്റാൻ ഇതാ സുവർണ്ണാവസരം. പണം കൂടുതലാണെന്ന് കരുതി നമ്മൾ പലരും നമ്മുടെ യാത്ര സ്വപ്‌നങ്ങൾ വേണ്ടെന്ന് വയ്ക്കാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട. കുറഞ്ഞ ചിലവിൽ ലോകം...