Kerala

കേരളത്തിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രാദുരിതം നാൾക്കു നാൾ വർധിച്ചു വരികയാണെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല. ഇത് പരിഹരിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കൂടുതൽ മെമു ട്രെയിനുകളുടെ റേക്കുകൾ കേരളത്തിന് അനുവദിക്കണമെന്നും...

കാക്കാമൂല ബണ്ട് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കാക്കാമൂല -പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കാമൂല ബണ്ട് റോഡിന് കുറുകെ വെള്ളയാണി പാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി, ഈ റോഡ് രണ്ട് വർഷത്തേക്ക് അടച്ചിടുമെന്ന് കെ. ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു....

എംപോക്‌സ് :രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്ന് തിരുവനന്തപുരം ഡി.എം.ഒ

തിരുവനന്തപുരം: എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു....

ദുരിതമൊഴിയാതെ വേണാട് എക്സ്പ്രസ്സിലെ ട്രെയിൻ യാത്ര

കൊച്ചി: ദുരിതമൊഴിയാതെ വേണാട് എക്സ്പ്രസ്സിലെ ട്രെയിൻ യാത്ര. എല്ലാം ബോഗികളിലും യാത്രക്കാർ കുത്തിനിറഞ്ഞാണ് യാത്രചെയ്യുന്നത്. തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണത്. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട്...

കെവൈസി അപ്‌ഡേഷൻ; തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ പെരുകുന്ന കാലത്ത് പുതിയ പുതിയ തട്ടിപ്പുകളിൽ അകപെടരുതെന്ന മുന്നറിയിപ്പ് നൽകി കേരള പോലീസ്. കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തട്ടിപ്പുകൾ നൽകുന്നത്. ഇത്തരം ഫോൺ കോളുകൾ എടുക്കരുതെന്നും ഇവർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp