Kerala

ഭക്ഷ്യ സുരക്ഷ: ഓണവിപണിയിൽ നടത്തിയത് 3881പരിശോധനകൾ

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയത് 3881 പരിശോധനകളാണ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476...

ഏഷ്യാകപ്പിനുവേണ്ടി ഇന്ത്യൻ ടീമിൽ സ്ഥാനം പിടിച്ച നന്ദ എസ്.പ്രവീണിനെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കോളേജ് ആകട്ടെ അറിഞ്ഞ ഭാവംപോലുമില്ല.

കിളിമാനൂർ: ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിന് വേണ്ടി  ഇൻഡ്യൻ ടീമിൽ സ്ഥാനം പിടിച്ച മലയാളി താരമായ മിടുക്കിയെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കൊളേജാകട്ടെ അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്ന് ആക്ഷേപം. ചെമ്പഴന്തി എസ്.എൻ കോളേജിലെ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) താല്പര്യപത്രം ക്ഷണിക്കുന്നു. കോമണ്‍സ് ഹബ് പ്രോഗ്രാമിന്‍റെ ഭാഗമായാണ്...

നേമം സർവ്വീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമകേടെന്ന് പരാതി

തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി. കോടികളുടെ തട്ടിപ്പെന്ന് നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ചിട്ടി കെട്ടിയ തുക ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ലെന്നാണ് പരാതി. നിരവധി...

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും. ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുക. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജലവിതരണം മുടങ്ങുകയെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp