Kerala

ഓണത്തിന്റെ അവസാനവട്ട ഒരുക്കത്തിനായി ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: ഇന്ന് ഉത്രാടം. മലയാളികൾ പൊന്നോണത്തിന്റെ അവസാനവട്ട ഒരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. ഇന്നാണ് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ. മലയാളികൾ...

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന്...

വീണ്ടും ഒരു ഓണം വരവായി

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് ഓണം. തീക്കൊള്ളിക്ക് പോലും ഓണമുണ്ട് എന്നാണ് പ്രമാണം. സമൃദ്ധമായി വിളഞ്ഞ് കിടക്കുന്ന നെല്ലും ,പച്ചക്കറികളും, ഫലവർഗ്ഗങ്ങളും നിറഞ്ഞ ചിങ്ങമാസത്തിൽ ഓണം ആഘോഷിക്കുന്ന പാരമ്പര്യം നമുക്ക് അന്യമായിരിക്കുന്നു. ഇന്ന് നാം...

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ; നാളെ ഉത്രാടം

തിരുവനന്തപുരം: പൊന്നിൻ ചിങ്ങത്തിലെ ഉത്രാട പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം. നാടെങ്ങും ഓണത്തെ വരവേൽക്കാനൊരുങ്ങി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ മാറ്റിവച്ചുവെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന നമ്മുടെ ദേശീയ...

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp