Kerala

പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ...

സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5...

നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും; ജയസൂര്യ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്ര പരാതിയിൽ പ്രതികരണവുമായി നടൻ ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. അപ്രതീക്ഷിതമായി തനിക്ക് നേരെ ഉണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അത് തന്നെയും കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും...

താൻ ഒരിടത്തേക്കും ഒളിച്ചോടി പോയില്ല; മാറി നിൽക്കുന്നത് വ്യക്തിപരമായ കാരണം കൊണ്ട്; മോഹൻലാൽ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും 'അമ്മ സംഘടനയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. റിപ്പോർട്ട് പുറത്ത് വന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഇത്രയും ദിവസവും താരം പ്രതികരിക്കാത്തതിൽ...

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു

തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു. ബോട്ടപകടത്തിൽ മരണപ്പെട്ട സഫീർ, സമീർ, റോബർട്ട്, എഡ്വിൻ എന്നിവരുടെ കുടുംബാംഗങ്ങളായ സൽമ ,താഹിറ, ലതിക എന്നിവരാണ് മന്ത്രിയെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp