തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും...
തിരുവനന്തപുരം: 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. വായനാടാണ് സംഭവം. കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനായി അറിഞ്ഞ പോലീസ് അതിവേഗം തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി.
വയനാട് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ...
തിരുവനന്തപുരം: ഓണത്തിന് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. കുടിശ്ശികയുള്ള ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. അഞ്ച് മാസത്തെ പെൻഷനാണ് കുടിശ്ശിക ഉള്ളത്. ഇതിലെ ഒരു ഗഡുവാണ് ഇപ്പോൾ ഓണത്തോടനുബന്ധിച്ച്...
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻക്ലൂസീവ് വാക്കത്തോൺ ശ്രദ്ധനേടി. കവടിയാർ ജംഗ്ഷനിൽ നിന്നും കനക്കുന്നുവരെ നടന്ന വാക്കത്തോണിൽ 200യോളം പങ്കെടുത്തു.
വീൽചെയറിലുള്ളവരും,...
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് നഗർ റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 7 ന്. മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ചടങ്ങിൽ കടകംപള്ളി...