Kerala

“സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ“ – ടെക്നോപാർക്കിന് മുന്നിൽ വിധു വിൻസെൻറ് ഉത്ഘാടനം ചെയ്തു

തിരുവനന്തപുരം: കൊൽക്കത്തയിൽ ആർ ജി കർ ആശുപത്രിയിൽ പി ജി ഡോക്ടർക്കു സംഭവിച്ച ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പ്രതിധ്വനി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്ക്‌ ഫേസ്1...

കെ ഫോണിന്‍റെ വാണിജ്യ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന്‍റെ (കെ ഫോണ്‍) വാണിജ്യ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് കാമ്പസില്‍ തുടക്കമായി. 'സിനര്‍ജി 2024' എന്ന പേരില്‍ സംഘടിപ്പിച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇത്രയും കാലം റിപ്പോർട്ട് മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല; കെ സുധാകരൻ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയും കാലം റിപ്പോർട്ട് മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഔദ്യോഗിക...

നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നടത്തും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ...

ബോംബ് ഭീഷണി: തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം ലാൻ്റ് ചെയ്തു

തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തി. എയർ ഇന്ത്യ വിമാനം 657 ആണ് അടിയന്തരമായി ലാൻ്റ് ചെയ്തത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp