തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) കാണാതായി.
ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിഞ്ഞാണ്...
തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങം. പഞ്ഞ മാസമായ കർക്കിടകത്തിന് വിട പറഞ്ഞ് പ്രത്യാശയുടെ മാസമായ ചിങ്ങത്തിലേക്ക് കാൽ എടുത്ത് വച്ചിരിക്കുകയാണ് മലയാളികൾ. ചിങ്ങം ഒന്ന് കർഷക ദിനം ആയിട്ട് കൂടിയാണ് മലയാളികൾ ആഘോഷിക്കുന്നത്.
സമ്പല്‍സമൃദ്ധിയുടേയും...
തിരുവനന്തപുരം: 2024 ഓഗസ്റ്റ് 9-ന് പുലർച്ചെ കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലിരിക്കെ ചെസ്റ്റ് മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. ഇത് മെഡിക്കൽ രംഗത്തെയും...
തിരുവനന്തപുരം: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള, യുഎഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ്...
തിരുവനന്തപുരം: പൊതുമേഖലയോടുള്ള സർക്കാർ നയം എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാർ പൊതുമേഖലയോട് കാണിക്കുന്ന അതേ മനോഭാവമാണ് സംസ്ഥാന സർക്കാരും തുടരുന്നതെന്ന് അദ്ദേഹം...