Kerala

ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം; പൂർണ ആരോഗ്യവതിയായി ദിയ വീട്ടിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം, മാർച്ച് 24, 2026: കൊല്ലം സ്വദേശിയായ പത്തു വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ നടക്കുന്ന ആദ്യ...

‘യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം’; യൂട്യൂബര്‍ സ്വതന്ത്രനായി മത്സരരംഗത്ത്; മത്സരം ജനങ്ങള്‍ക്ക് വേണ്ടിയെന്ന്.

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂട്യൂബര്‍ ചെകുത്താനും മത്സരരംഗത്തേക്ക്. തിരുവല്ല മണ്ഡലത്തില്‍ നിന്നാണ് അജു അലക്‌സ് ജനവിധി തേടുന്നത്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക്...

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; പഞ്ചായത്ത് പ്രസിഡണ്ട് റിമാന്‍ഡില്‍; വെള്ളനാട് ശശി കീഴടങ്ങിയത് ഇന്ന്.

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളനാട് ശശിയെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ നാല് വരെയാണ് റിമാന്‍ഡ് കാലാവധി. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളനാട് ശശി...

സഭാ തര്‍ക്കം; പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്

കൊച്ചി: ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി...

പൊതുയോഗത്തിന്റെ മര്യാദ പാലിച്ചില്ലെങ്കില്‍ പ്രതികരിക്കും; സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല; വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

തൊടുപുഴ: കോന്നിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ഒരു ചോദ്യം ഉണ്ടെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp