തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.
ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തെത്തിയ ശേഷം ഒരു...
തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സില്‍ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ പിറന്നപ്പോള്‍ തലസ്ഥാനത്തും പിറന്നു കുരുന്ന് താരങ്ങള്‍. ഒളിമ്പിക്സ് മാതൃകയില്‍ വേദിയൊരുക്കി ലുലു മാള്‍ സംഘടിപ്പിച്ച ലുലു ലിറ്റില്‍ ഗെയിംസിലാണ് ഈ കൗതുക കാഴ്ച....
കഴക്കൂട്ടം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ചാന്നാങ്കര സ്വദേശിയായ രഹ്നയുടെ പക്കൽ നിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺകുമാർ (32), സഞ്ജയ് (21), ഉബൈദ് (19)...
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ്...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻ ഐ ആർ എഫ് (National Institutional Ranking Framework) പട്ടിക പുറത്ത് വന്നപ്പോൾ കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി...