കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഇനിയും കണ്ടെത്താനുള്ളത് 300 ഓളം പേരെയാണ്. ഇന്ന് രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു.
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 344 ആയി. ഇതിൽ...
കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വാന്തന സ്പർശവുമായി നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ താരം ദുരിതബാധിതർക്ക് ആശ്വാസമേകി. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്.
മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ്...
കഴക്കൂട്ടം: ബോയ്‌ലർ റൂം ബൈ ഡി കേരളത്തിൽ ആദ്യമായി ഷോ അവതരിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടലിൽ വച്ചാണ് പരിപാടി.
499 രൂപയാണ് എൻട്രി ഫീ. ദമ്പതികൾക്കും വനിതകൾക്കും...
തിരുവനന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി. കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമായിട്ടാണ് ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നത്. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ പതിനായിരങ്ങളാണ് വിവിധ ബലിമണ്ഡപങ്ങളിൽ ബലിയിടാനായി എത്തുന്നത്.
പ്രധാന സ്നാന ഘട്ടങ്ങളിലുള്‍പ്പടെ ബലിതര്‍പ്പണ...
കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....