കൽപറ്റ: വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന്...
തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ്പ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടർ ദീപ്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ പോലീസ് കേസ്...
കൽപറ്റ: കേരള ജനതയുടെ ഉള്ള് ഉലച്ച ദുരന്തം നടന്നിട്ട് ഇന്ന് മൂന്ന് ദിവസം ആയിരിക്കുകയാണ്. രക്ഷാദൗത്യം ഊർജിതമായി മുന്നേറുകകയാണ്. മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
യന്ത്രസഹായത്തോടെയാണ് ഇന്നത്തെ തെരച്ചിൽ...
കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കഴക്കൂട്ടം കരിയിൽ രാമചന്ദ്രനഗർ 107ൽ സബീന മൻസിലിൽ എസ് നവാസ് (47) മരിച്ചു. ജൂലൈ രണ്ടിന് പള്ളിപ്പുറം പായ്ചിറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു. പിതാവ്:...
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ...