കാസര്‍ഗോഡ്: ഏറ്റവും മികച്ച മെറ്റേണിറ്റി ആന്‍ഡ് ഗൈനക്കോളജി ആശുപത്രിക്കുള്ള (100 ബെഡ് വരെ) 'ധനം ഹെല്‍ത്ത്‌കെയര്‍ എക്സ്സെലന്‍സ് അവാര്‍ഡ് 2026' നേടി കാസര്‍ഗോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). കൊച്ചി ഐ.എം.എ...
കണ്ണൂര്‍: ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടി നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന്...
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നാരോപിച്ചാണ് നാട്ടുകല്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു....
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൊച്ചിയിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍. ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു സംഘടനാ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്....