Kerala

തിരുവനന്തപുരത്ത് വെടിവയ്പ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെടിവയ്പ്പ്. വഞ്ചിയൂരിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചതെന്നാണ്...

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം കരിക്കകത്താണ് പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത്. ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ...

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകൾ നേരിൽ കണ്ട് ആസ്വാദിക്കാൻ അനന്തപുരി ഒരുങ്ങി കഴിഞ്ഞു

തിരുവനന്തപുരം: ഇത്തവണത്തെ ഓണം അടിച്ചുപൊളിക്കാൻ വിസ്മയ കാഴ്ചകൾക്ക് വേദിയാകാൻ അനന്തപുരി ഒരുങ്ങി കഴിഞ്ഞു. മറൈൻ മിറാക്കിൾ ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിന് പുറമെ നിരവധി...

ഷിരൂരിൽ ഇന്നത്തെ തെരച്ചിൽ നിർത്തി

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസം എത്തി നിൽക്കുകയാണ്. പ്രതീക്ഷകൾക്ക് മങ്ങലേറ്റ് അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി...

ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടുകൾക്കും എമിസിസുമാബ് ചികിത്സ

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp