തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ...
കൊല്ലം: ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഇതിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കറും ഉൾപ്പെടുന്നു. കൊലപാതകം , ഗൂഡാലോചന , ആയുധ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ...
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടി വച്ചു. മൂന്ന് തവണയാണ് മയക്കുവെടി വച്ചത്. വെടിയേറ്റ് വിരണ്ടോടിയ പോത്ത് രണ്ടു മതിലുകൾ തകർത്തു. തെന്നൂർ ദേവി ക്ഷേത്രത്തിനു സമീപമാണ് പോത്ത് മയങ്ങി...
പോത്തൻകോട്: ''ഒരു പാഠം തയ്യാറായിരിക്കുന്നു ;ഒരു കൃഷിപാഠമാണ്. അത് കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന പാഠമായി മാറുമ്പോൾ ചാരിതാർത്ഥ്യം തോന്നുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പോത്തൻകോട് കൃഷിഭവൻ്റെ നേതൃത്വത്തിൽ പോത്തൻകോട് ലക്ഷ്മിവിലാസം...