Kerala

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ  സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം...

പള്ളിപ്പുറം മംഗലപുരത്ത് കാട്ടുപോത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 6:30 യോടെയാണ് കാട്ടുപോത്തിനെ കണ്ടത്. മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ കാട്ടുപോത്ത് മേഞ്ഞു നടക്കുകയായിരുന്നു. ടെക്നോസിറ്റിയിൽ ജോലി ചെയ്യുന്ന അവിടെ...

ഉമ്മൻ ചാണ്ടി വഴി വിഴിഞ്ഞം, വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം: സെമിനാർ നാളെ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി യുഡിഎഫ് കഴക്കുട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു. ഉമ്മൻ ചാണ്ടി വഴി വിഴിഞ്ഞം, വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം എന്ന വിഷയത്തിലാണ് സെമിനാർ. കഴക്കൂട്ടം സർവ്വീസ് സഹകരണ...

കർക്കടക വാവുബലി: ശംഖുംമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: കർക്കടക വാവുബലിക്കായി ശംഖുംമുഖത്ത് എത്തുന്നവർക്ക് സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ പുരോഗതി ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ബലിതർപ്പണം നടത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വിവിധ വകുപ്പുകളിലെ...

കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം

തിരുവനന്തപുരം: പട്ടികവർഗവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp