Kerala

തത്സമയ കൂടിക്കാഴ്ച

പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പോത്തൻകോട് ആരംഭിക്കാനുദ്ദേശിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്ററിലേക്ക് ഒരു ട്രെയിനറെ നിയമിക്കുന്നതിനായി തത്സമയ കൂടിക്കാഴ്ച നടത്തുന്നു. ജൂലൈ 22 ന് രാവിലെ 11 മണിക്ക് കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന പോത്തൻകോട് ബ്ലോക്ക്...

കോവളം രാജ്യത്തെ കരുത്തുറ്റ വിനോദസഞ്ചാര കേന്ദ്രം ; കേരളം ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാട് : കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ...

കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജകാര്യക്ഷമ...

എ.ഐ സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകും: മുഖ്യമന്ത്രി

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള...

സർക്കാർ സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി; വിവാദം

ആലപ്പുഴ: ഗവണ്മെന്റ് സ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിപാടിക്കാണ് സഞ്ജു റെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. റോഡ് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരായ കേസ് കോടതിയിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp