Kerala

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശം പകർന്ന് ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തീരത്ത് എത്തി. ചിരിത്ര മുഹൂർത്തത്തിന്റെ ആവേശത്തിൽ ആഘോഷങ്ങൾ അലയടിക്കുമ്പോഴും ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യവുമായി...

ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ

കോട്ടയം: ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ അതിനൂതന ശസ്ത്രക്രിയ വിജയം. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ്...

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ നങ്കൂരമിട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ നങ്കൂരമിട്ടു. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് ആദ്യ ചരക്കുകപ്പലിനെ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ...

വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ അടുക്കുന്നു; ഇത് ചരിത്ര നിമിഷമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചരിത്ര നിമിഷത്തെ കുറിച്ച് മുഖ്യമന്ത്രി പങ്കു...

കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകൾ വികസനത്തിന്റെ പാതയിൽ; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. ഇന്ന് നിയമസഭയിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച സബ്മിഷന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിവി ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കണിയാപുരം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp