Kerala

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടുപേരെയുമാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ നിലവില്‍...

ശബരിമല യുവതീ പ്രവേശനം; വഴുതിക്കളിച്ച് സര്‍ക്കാര്‍; ആരെയും പിണക്കാത്ത നിലപാടുമായി സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പിച്ചു. എങ്ങും തൊടാതെ വഴുതിക്കളിച്ചു കൊണ്ടുള്ള നിലപാടാണ് കേരള സര്‍ക്കാര്‍ ഇന്ന്...

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ് ജീവനക്കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നേമം പൊന്നുമംഗലം സ്വദേശിനി ശരണ്യ എന്ന യുവതിയാണ് മരിച്ചത്. സാഹചര്യത്തെളിവുകള്‍ കേന്ദ്രീകരിച്ച് ശരണ്യ റിസര്‍വോയറില്‍...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും സര്‍ക്കാരും. യുവതി പ്രവേശനത്തില്‍ മുന്‍ നിലപാട് തിരുത്തി ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. സിപിഐഎം...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ മുഖത്തടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. വെഞ്ഞാറമൂട് സ്വദേശി അഭയകൃഷ്ണന്‍ ആണ് പരാതിക്കാരന്‍. ബൈക്ക് തടഞ്ഞു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp