എറണാകുളം: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിനു തീപിടിച്ച് 4 പേർ മരിച്ചത് ആത്മഹത്യയാണെന്നാണ് സൂചന. സംഭവ ദിവസം കുടുംബനാഥനായ ബിനീഷ് കുര്യൻ കാനിൽ പെട്രോൾ വാങ്ങി പോയെന്ന്...
തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിയ്ക്കാണ് രോഗം സ്ഥിതീകരിച്ചത്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കാരുണ്യ...
തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ...
തിരുവനന്തപുരം: അന്നനാളത്തിൽ ദ്വാരമുണ്ടാവുന്നതും നെഞ്ചിൽ ഫ്ലൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്ഹെൽത്ത്. നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് അന്നനാളത്തിലെ മുറിവുകൾ വേഗത്തിൽ ഭേദമാക്കുന്ന എൻഡോവാക് തെറാപ്പിയിലൂടെയാണ് 53 വയസ്സുകാരന്റെ അന്നനാളത്തിലെ...