തിരുവനന്തപുരം: പനയറ സ്വദേശി ഷിബുവിനെ കാണാനില്ല. ഇന്നലെ ഇയാൾ മുതലപ്പൊഴിയിൽ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ടതായി എന്തെങ്കിലും വിവരം ലഭിച്ചാൽ അഞ്ചുതെങ്ങ് പോലീസിനെ അറിയിക്കുക.
കേരള സർവകലാശാലയിൽ നിന്ന് ഒപ്‌റ്റോഇലക്ട്രോണിക്സിൽ പി.എച്ച്.ഡി. നേടിയ ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റൻറ്റ് പ്രൊഫസർ രഞ്ജിനി എ. മാവേലിക്കര കാർത്തികയിൽ ഹരിഹര കൃഷ്ണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകളാണ്.
കഴക്കൂട്ടം സീതാമന്ദിരത്തിൽ...
തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന തുമ്പ ബോംബേറു കേസിൽ പ്രധാന പ്രതികളിൽ ഒരാൾ പൊലീസ് പിടിയിൽ. മേനംകുളം സ്വദേശി ഷെബിൻ ബാബുവിനെയാണ് (28) പൊലീസ് പിടികൂടിയത്.
17 കേസുകളാണ് ഷെബിനെതിരെ തുമ്പ, കഴക്കൂട്ടം സ്റ്റേഷനുകളിൽ ഉള്ളത്....
തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. പരിക്കേറ്റ ഇരുപത്തിയൊന്ന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.പെരുമാതുറ സ്വദേശി ഷാക്കിർ സാലീമിൻ്റെ ഉടസ്ഥതതയിലുള്ള ഹസ്ബി...
കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിലാണ് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവാവ് ഹോട്ടലിൽ ഉച്ചയൂണ് കഴിക്കാനിരിക്കെയാണ് സാമ്പാറിൽ...