Kerala

റാവിസ് പ്രതിധ്വനി7s – മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം – നാളെ ടെക്നോപാർക്ക് ഗ്രൗണ്ടിൽ

തിരുവനന്തപുരം: റാവിസ് പ്രതിധ്വനി7s - മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം - നാളെ 06 ജൂലൈ വൈകുന്നേരം 4 മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ വച്ചു നടക്കും. ഉദ്ഘാടന പ്രദർശന മത്സരത്തിൽ KUWJ...

മാതൃകയായി കുടുംബാരോഗ്യ കേന്ദ്രം; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ

പാലക്കാട്: പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരിൽ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ...

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ...

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതൽ ആനുകൂല്യം ലഭിക്കും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന  ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം  കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന്  പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി  കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത...

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂർ: തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ പ്രദേശത്ത് കള്ളിങ് നടത്താൻ തീരുമാനമായി. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് നിലവിൽ രോഗബാധ സ്ഥിതീകരിച്ചത്. ഈ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp