Kerala

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ജൂലൈ ആറിന് രണ്ട് ദിവസത്തെ സന്ദർശനത്തിന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്....

കുവൈറ്റ് തീപിടുത്തം :അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ...

തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച്ച കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900mm PSC പൈപ്പ് ലൈനിൽ ഇടവക്കോട് പാലത്തിനു സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ ഞായറാഴ്ച്ച...

തിരുവനന്തപുരം കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ  പ്രത്യേക പാക്കേജ്  നൽകാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ...

മുതലപൊഴി; കോൺഗ്രസിന്റെ അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയത പരിഹരിക്കണമെന്നവശ്യപ്പെട്ടും മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുതലപ്പൊഴിയിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. രാവിലെ മഹിള കോൺഗ്രസിൻ്റെയും ഭാരതീയ ദലിത് കോൺഗസിൻ്റെയും നേതൃത്വത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp