Kerala

മാന്നാർ കൊലപാതകം; പൊലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ

ആലപ്പുഴ: മാന്നാർ കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് പ്രദേശവാസികൾ. കൊലപാതകം ഇപ്പോഴും ഉൾക്കൊള്ളാൻ ആകാത്ത നാട്ടുകാർക്കിടയിൽ നോവായി മാറിയിരിക്കുകയാണ് കലയുടെ മകൻ. അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നാണ് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ പറയുന്നത്. അമ്മയെ തിരികെ കൊണ്ടുവരുമെന്നും...

മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

ചിറയിൻകീഴ് : മുതലപൊഴിയിൽ കോൺഗ്രസ് രാപകൽ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്‌ഘാടനം ചെയ്‌തു. അദാനി കമ്പനിയോട് പൊഴിയിൽ ഡ്രെജ്‌ജിംഗ് നടത്താൻ ആവശ്യപ്പെടാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടോയെന്ന്...

ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സീഗള്‍ ഇന്റര്‍നാഷണലിന്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

തിരുവനന്തപുരം വെൺപാലവട്ടം അപകടം; സഹോദരിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് കോവളം സ്വദേശിനി മരിച്ച സംഭവത്തിൽ യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ...

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ രാപ്പകൽ സമരം ഇന്ന്

ചിറയിൻകീഴ്: രാപ്പകൽ സമരത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണെന്നും മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp