തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിയെ നാല് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൊച്ചുവേളി സ്വദേശി ഫിനുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഫിനു കഴക്കൂട്ടം പോലീസിൽ പരാതി നൽകി.
ഇന്നലെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ പരിമിതികള്‍ക്കനുസൃതമായ മാതൃകാവീടുകള്‍ സൗജന്യമായി നല്‍കുന്ന മാജിക് ഹോംസ് (MAGIK Homes - Making Accessible Gateways for Inclusive Kerala) പദ്ധതിക്ക് അപേക്ഷ...
തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ ആത്മഹത്യയെ തുടർന്നാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി....
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവത്തിൽ കുറ്റകാരൻ മുത്തച്ഛൻ അല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് സ്വദേശിയായ മൂന്ന് വയസുകാരന്റെ ദേഹത്ത് മുത്തച്ഛൻ തിളച്ച ചായ ഒഴിച്ചുവെന്ന്...
കോഴിക്കോട്:ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബിസിഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേർക്ക് വിജയകരമായി പൂർത്തിയാക്കി. സർക്കാരിന്റെ...