കണ്ണൂർ : ടാങ്കറിൽ നിന്ന് വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കണ്ണൂർ രാമപുരത്താണ് സംഭവം. ചോർച്ച ഉണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....
കൊച്ചി: സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവാണ് വിപണിയിൽ രേഖപ്പെടുത്തിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,000 ൽ എത്തി. 80 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്.
ഇന്ന് ഗ്രാമിന്...
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം നീട്ടിയാതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഈ മാസത്തെ റേഷൻ വിതരണമാണ് ജൂലൈ അഞ്ചു വരെ നീട്ടിയത്. കൂടാതെ ജൂലൈ മാസത്തെ...
തിരുവനന്തപുരം: റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിന്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും...
തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...