തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ എം...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നതിനും കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രികർക്ക് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന. ജൂലൈ ഒന്ന് മുതലാണ് തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വിമാനയാത്രക്കാർക്ക് അധിക യൂസർ ഫീ...
കഴക്കൂട്ടം: "റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ. റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിൻ്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ഒരു പ്രധാനപ്പെട്ട ആരോഗ്യ...
കഴക്കൂട്ടം: കഴക്കൂട്ടത്ത് ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ പടിഞ്ഞാറേ നട റോഡിലെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നു വീണത്. ആളപായം ഒന്നും റിപ്പോർട്ട്...