Kerala

പേരൂർക്കട ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയ കുട്ടിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

പേരൂർക്കട: പേരൂർക്കട ജില്ലാ ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയ 10 വയസുകാരിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ശിവ തീർത്ഥത്തിൽ പ്രവീൺ ധന്യ ദമ്പതികളുടെ മകൾ ശിവരുദ്രയെയാണ് നായ്ക്കൾ അക്രമിച്ചത്. ബുധനാഴ്ച്ച രാവിലെ...

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര  തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ...

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. കിൻഫ്ര പാർക്കിലെ റെഡിമിക്സ് യൂണിറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ...

റോഡ് സുരക്ഷയിൽ സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ്...

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ട്ടം റിപ്പോർട്ട് ചെയ്തു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp